എല്ലാ ദിവസവും whatsapp ലൂടെ ബൈബിൾ വാക്യങ്ങൾ ലഭ്യമാകുവാൻ താഴെ പറയുന്ന പോലെ ചെയുക

1. "07736874817"  ഈ മൊബൈൽ നമ്പർ നിങ്ങളുടെ ഫോണിൽ " Daily Bible Verses " എന്ന പേരിൽ സേവ് ചെയുക. 

2.അതിനുശേഷം ഈ നമ്പറിലേക്ക് whatsapp ലൂടെ DV <space>Your name  എന്ന് message അയയ്ക്കുക. (മൊബൈലിൽ മലയാളം support  ആകില്ലെങ്കിൽ  DVE <space>Your name  എന്ന രീതിയിൽ message അയയ്ക്കുക.)

ഏതെങ്കിലും കാരണവശാൽ ഈ സേവനം നിർത്തലാക്കുവാൻ മുകളിൽ തന്നിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ മതിയാകും.

0 comments:

Post a Comment